---
title: "കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു,  ഒരാൾ പിടിയിൽ "
english_title: "A lottery ticket worth Rs 1 crore was stolen in Peravoor, Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336535/a-lottery-ticket-worth-rs-1-crore-was-stolen-in-peravoor-kannur"
published_at: "2026-01-15T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968ee9115891_lottery.jpg"
keywords: []
---

# കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു,  ഒരാൾ പിടിയിൽ 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പേരാവൂരിൽ ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്.

## Article Content

**കണ്ണൂർ: **കണ്ണൂർ പേരാവൂരിൽ ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്.

ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്, സംഘത്തിൽപെട്ട ഒരാളെ പേരാവൂർ പൊലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336535/a-lottery-ticket-worth-rs-1-crore-was-stolen-in-peravoor-kannur)