---
title: "മെഡിക്കൽ കോളേജ് പരിസരത്തെ മരത്തിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി "
english_title: "An unidentified man committed suicide by jumping from a tree near the Medical College premises."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336530/an-unidentified-man-committed-suicide-by-jumping-from-a-tree-near-the-medical-college-premises"
published_at: "2026-01-15T18:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968e20345f24_dead.jpg"
keywords: []
---

# മെഡിക്കൽ കോളേജ് പരിസരത്തെ മരത്തിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336530/an-unidentified-man-committed-suicide-by-jumping-from-a-tree-near-the-medical-college-premises)