---
title: "കഥകളിയിൽ ത്രിപ്പിൾ; കണ്ണൂർക്കാരൻ തൃശ്ശൂരിലും കഥകളിയിൽ തിളങ്ങി"
english_title: "State School Kalotsavam, Kannur resident shines in Kathakali in Thrissur too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336526/state-school-kalotsavam-kannur-resident-shines-in-kathakali-in-thrissur-too"
published_at: "2026-01-15T17:24:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968d5ca15e30_prgm.jpg"
keywords: []
---

# കഥകളിയിൽ ത്രിപ്പിൾ; കണ്ണൂർക്കാരൻ തൃശ്ശൂരിലും കഥകളിയിൽ തിളങ്ങി

> **Lead Summary:** ** **കഥകളിയിൽ തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി അദ്വൈത് രമേശ്. കണ്ണൂർ സെൻ്റ് മൈക്കിൾസ് എഐ ഹയർ സെക്കണ്ടറിയിലെ എസ്എസ്എൽസി വിദ്യാർത്ഥിയാണ്.

## Article Content

** **കഥകളിയിൽ തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി അദ്വൈത് രമേശ്. കണ്ണൂർ സെൻ്റ് മൈക്കിൾസ് എഐ ഹയർ സെക്കണ്ടറിയിലെ എസ്എസ്എൽസി വിദ്യാർത്ഥിയാണ്.

നാളെ നടക്കുന്ന നാടൻ പാട്ടിലും മറ്റന്നാൽ നടക്കുന്ന വൃന്ദവാദ്യത്തിലും ഈ മിടുക്കൻ മത്സരിക്കുന്നുണ്ട്. പാലക്കാട് വെങ്കിട്ട രാമൻ ആശാൻ്റെ കീഴിലാണ് പരിശീലിക്കുന്നത്. ഇനി ഹയർ സെക്കണ്ടറിയിലും മത്സര വേദികളിൽ അദ്വൈത് മത്സരിക്കും. മോറിസിലെ ഗാർമൻസ് കമ്പനി മാനേജർ രമേശിൻ്റെ ബവിതയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336526/state-school-kalotsavam-kannur-resident-shines-in-kathakali-in-thrissur-too)