---
title: "കണ്ണൂർ  പാനൂരിൽ അധ്യാപിക ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "Teacher found hanging in her husband's house in Panur, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336514/teacher-found-hanging-in-her-husbands-house-in-panur-kannur"
published_at: "2026-01-15T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968c79b158ee_hanging.jpg"
keywords: []
---

# കണ്ണൂർ  പാനൂരിൽ അധ്യാപിക ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ : **പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . കുനിയിൽ ചമ്പടത്ത് അഷിക യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ : **പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . കുനിയിൽ ചമ്പടത്ത് അഷിക യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പാട്യം വെസ്റ്റ് യു.പി.സ്കൂൾ അധ്യാപികയാണ് അഷിക. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തി.  ഭർത്താവ് : ശരത്ത്, ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336514/teacher-found-hanging-in-her-husbands-house-in-panur-kannur)