---
title: "'നാം ഭൂമിയെ കൊല്ലുകയാണോ?' ; ഇംഗ്ലീഷ് പ്രസംഗത്തിൽ കസറി ആദ്യ ലക്ഷ്മി"
english_title: "English speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336512/english-speech"
published_at: "2026-01-15T16:14:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968c6250b2a2_tru9.jpg"
keywords: []
---

# 'നാം ഭൂമിയെ കൊല്ലുകയാണോ?' ; ഇംഗ്ലീഷ് പ്രസംഗത്തിൽ കസറി ആദ്യ ലക്ഷ്മി

> **Lead Summary:** **തൃശ്ശൂർ : [[truevisionnews.com]] ** 64 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടി വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പി ആദ്യ ലക്ഷ്മി.

## Article Content

**തൃശ്ശൂർ : [[truevisionnews.com]] ** 64 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടി വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പി ആദ്യ ലക്ഷ്മി.

'നാം നമ്മുടെ മാതാവായ ഭൂമിയെ കൊല്ലുകയാണോ?' എന്നതായിരുന്നു പ്രസംഗത്തിന് നൽകിയ വിഷയം. ഫറോക്ക് എ ഇ ഓ ഓഫീസിലെ സീനിയർ ക്ലാർക്ക് എൻ പി പ്രജേഷിന്റെയും വീട്ടമ്മയായ പി കെ പ്രഞ്ചിഷയുടെയും മകളാണ് ആദ്യലക്ഷ്മി.

നേരത്തെ ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓൺലൈനിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ സമ്മാനം നേടിയിരുന്നു ആദ്യ ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336512/english-speech)