---
title: " കാസർഗോഡ് നിന്നും വേദിയിലേക് കൊട്ടികേറാൻ കുട്ടിമേളകാർ"
english_title: "State School Kalolsavam, Madala Keli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336445/state-school-kalolsavam-madala-keli"
published_at: "2026-01-15T11:20:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968805129f12_keli.jpg"
keywords: []
---

#  കാസർഗോഡ് നിന്നും വേദിയിലേക് കൊട്ടികേറാൻ കുട്ടിമേളകാർ

> **Lead Summary:** ** **സംസ്ഥാന സ്കൂൾ കലോത്സവത്തിന് രണ്ടാം ദിനം വേദിയിലേക്ക് കൊട്ടികേറാൻ കാസർഗോഡ് നിന്നും കുട്ടി മേളകാർ. 8ാo ക്ലാസ്സിൽ പഠിക്കുന്ന കുട്ടി കലാകാരന്മാരുടെ ആദ്യ കലാമേള കൂടിയാണിത്. 

## Article Content

** **സംസ്ഥാന സ്കൂൾ കലോത്സവത്തിന് രണ്ടാം ദിനം വേദിയിലേക്ക് കൊട്ടികേറാൻ കാസർഗോഡ് നിന്നും കുട്ടി മേളകാർ. 8ാo ക്ലാസ്സിൽ പഠിക്കുന്ന കുട്ടി കലാകാരന്മാരുടെ ആദ്യ കലാമേള കൂടിയാണിത്. 

സൂര്യ ദേവ് ചന്ദ്രൻ, മഞ്ജു നാഥ്, ദേവദത്ത് എന്നിവർ കാസർഗോഡ് മടികായിൽ നിന്നാണ് തൃശ്ശൂരിലേക്ക്  എത്തിയിരിക്കുന്നത്. വാധ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള മദള കേളി എന്ന മത്സരയിനത്തിലാണ് ഈ കുട്ടി കലാകാരന്മാർ മത്സരിക്കുന്നത്.

കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് എം കെ എസ് ജി എച് എസ് എസ്‌ മടികായിലാണ് ഇവർ മൂവരുടെയും പഠനം. മദ്ള കേളിയിൽ ഉപകാരണങ്ങളായ വലംതല, മദ്ളം, ഇലത്താളം എന്നിവയാണ് ഈ കുട്ടി കലാകാരന്മാരുടെ ഉപകരണങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336445/state-school-kalolsavam-madala-keli)