---
title: "ഇതിപ്പോ ന്താ കഥാ....! വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗികളും സഹായികളും തമ്മിൽ കൂട്ടത്തല്ല്"
english_title: "There was a fight between patients and staff at Vaikom Taluk Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336440/there-was-a-fight-between-patients-and-staff-at-vaikom-taluk-hospital"
published_at: "2026-01-15T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696880c33b34d_vaikkam.jpg"
keywords: []
---

# ഇതിപ്പോ ന്താ കഥാ....! വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗികളും സഹായികളും തമ്മിൽ കൂട്ടത്തല്ല്

> **Lead Summary:** **കോട്ടയം: **കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ ഒന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി.

## Article Content

**കോട്ടയം: **കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ ഒന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336440/there-was-a-fight-between-patients-and-staff-at-vaikom-taluk-hospital)