---
title: " ശരഭാണത്തിൽ ശരാശരി കാണാൻ എക്സ്സൈസ്"
english_title: "State School Arts Festival, Drug Awareness"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336437/state-school-arts-festival-drug-awareness"
published_at: "2026-01-15T11:01:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69687bcdb705e_exs.jpg"
keywords: []
---

#  ശരഭാണത്തിൽ ശരാശരി കാണാൻ എക്സ്സൈസ്

> **Lead Summary:** ** **കലയുടെ ലഹരിയിൽ മുഴുകിയിരിക്കുന്ന തൃശ്ശൂരിൽ ലഹരിയുപയയോഗത്തിന്റെ അവബോധം മനസ്സിലാക്കാൻ വിദ്യാർത്ഥികളിലേക്കും പൊതു ജനങ്ങളിലേക്കുമെത്തിക്കാൻ ഒരുങ്ങിയിറങ്ങിയതാണ് കേരള എക്സ്സൈസ് വകുപ്പ്.

## Article Content

** **കലയുടെ ലഹരിയിൽ മുഴുകിയിരിക്കുന്ന തൃശ്ശൂരിൽ ലഹരിയുപയയോഗത്തിന്റെ അവബോധം മനസ്സിലാക്കാൻ വിദ്യാർത്ഥികളിലേക്കും പൊതു ജനങ്ങളിലേക്കുമെത്തിക്കാൻ ഒരുങ്ങിയിറങ്ങിയതാണ് കേരള എക്സ്സൈസ് വകുപ്പ്.

മഹാഭാരതത്തിൽ കൃഷ്ണന്റെ സാരോപദേശമായ മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമാണ് ആശയത്തെ അന്വർത്ഥമാക്കും വിതത്തിലാണ് എക്സയ്‌സും അവരുടെ ആശയം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. ലഹരിയല്ല ലക്ഷ്യമാണ് പ്രധാനമെന്നാണ് കേരള എക്സ്സൈസ് വകുപ്പ് പറയുന്നത്.

അതിനവർ തിരഞ്ഞെടുത്ത മാർഗവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. അസ്ത്രവിദ്യാപ്രീക്ഷയാണ് അതിനായി അവർ കണ്ടെത്തിയ മാർഗം. ലക്ഷ്യം പിഴയ്ക്കാതെ 10 ൽ അമ്പെയ്യുന്നവനാണ് വിജയി. അത്തരം വിജയങ്ങളാണ് ലഹരിയെന്ന് ആശയം മുന്നോട്ട് വെക്കുന്നവരാണ് കേരള എക്സ്സൈസ് വകുപ്പ്.

അതെ, ഇതിൽ നിന്ന് തന്നെ ജനങ്ങൾ മനസ്സിലാക്കണം നീ കണ്ണിൽ കാണുന്നതെല്ലാം കുത്തിവച്ചും, കയ്യിൽ കിട്ടുന്നതെല്ലാം അടിച്ചുകേറ്റുന്നതുമല്ല ലഹരി നിന്റെ ലക്ഷ്യമാണ് ലഹരി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336437/state-school-arts-festival-drug-awareness)