---
title: "പാട്ട് പകുതിയിൽ നിന്നിട്ടും കാലിടറാതെ നൃത്തം തുടർന്ന് മുകിൽ നന്ദൻ നേടിയത് എ ഗ്രേഡ്"
english_title: "Kalolsavam 2025, Boys' Bharatanatyam Dance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336370/kalolsavam-2025-boys-bharatanatyam-dance"
published_at: "2026-01-14T18:54:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69679b085d954_WhatsApp_Image_2026-01-14_at_7.02.20_PM.jpeg"
keywords: []
---

# പാട്ട് പകുതിയിൽ നിന്നിട്ടും കാലിടറാതെ നൃത്തം തുടർന്ന് മുകിൽ നന്ദൻ നേടിയത് എ ഗ്രേഡ്

> **Lead Summary:** തൃശ്ശൂർ **[:** സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആവേശം നിറച്ച ഒരു അപൂർവ നിമിഷമായിരുന്നു അത്.ആൺകുട്ടികളുടെ ഭാരതനാട്യ മത്സരത്തിനിടയിൽ പാട്ട് പകുതിക്ക് വെച്ച് നിന്നു പോയെങ്കിലും ധൈര്യം ഒട്ടും ചോരാതെ നൃത്തം തുടർന്നു. കൊല്ലം സ്വദേശിയായ മുകിൽ നന്ദൻ എ ഗ്രേഡ് കരസ്ഥമാക്കി.

## Article Content

തൃശ്ശൂർ **[:** സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആവേശം നിറച്ച ഒരു അപൂർവ നിമിഷമായിരുന്നു അത്.ആൺകുട്ടികളുടെ ഭാരതനാട്യ മത്സരത്തിനിടയിൽ പാട്ട് പകുതിക്ക് വെച്ച് നിന്നു പോയെങ്കിലും ധൈര്യം ഒട്ടും ചോരാതെ നൃത്തം തുടർന്നു. കൊല്ലം സ്വദേശിയായ മുകിൽ നന്ദൻ എ ഗ്രേഡ് കരസ്ഥമാക്കി.

സാങ്കേതിക തടസത്തെ തുടർന്നു സംഗീതം മുടങ്ങിയതോടെ വേദിയിൽ നിശബ്‍ദത പടർന്നു. എങ്കിലും ആത്മവിശ്വാസത്തോടെ മുകിൽ നന്ദൻ നൃത്തം തുടർന്നു. മുകിൽ കൊല്ലം വി എച്ച് എസ് ആർക്കന്നൂർ സ്കൂളിലെ 9 ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336370/kalolsavam-2025-boys-bharatanatyam-dance)