---
title: "ആൽമരച്ചുവട്ടിലെ ചമയൊരുക്കം"
english_title: "Cultural art form prepared with the accompaniment of nature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336361/cultural-art-form-prepared-with-the-accompaniment-of-nature"
published_at: "2026-01-14T17:36:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69678721095ce_photoo.jpg"
keywords: []
---

# ആൽമരച്ചുവട്ടിലെ ചമയൊരുക്കം

> **Lead Summary:** **തൃശ്ശൂർ :**സാംസ്‌കാരിക കലാരൂപം പ്രകൃതിയുടെ അകമ്പടിയോടെ ഒരുങ്ങി നിൽക്കുന്നത് വേറിട്ടൊരു കാഴ്ച തന്നെയാണ്.കലോത്സവ മാമാങ്കത്തിന്റെ പുതിയൊരു ആദ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ കലാരൂപത്തെയും ഒന്നുകൂടെ പരിചയപ്പെടുകയാണ് നാം.വേദികളിൽ ഓരോ കലാരൂപവും അരങ്ങേരുന്നത് അത്ഭുത്തോടെയാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്.

## Article Content

**തൃശ്ശൂർ :**സാംസ്‌കാരിക കലാരൂപം പ്രകൃതിയുടെ അകമ്പടിയോടെ ഒരുങ്ങി നിൽക്കുന്നത് വേറിട്ടൊരു കാഴ്ച തന്നെയാണ്.കലോത്സവ മാമാങ്കത്തിന്റെ പുതിയൊരു ആദ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ കലാരൂപത്തെയും ഒന്നുകൂടെ പരിചയപ്പെടുകയാണ് നാം.വേദികളിൽ ഓരോ കലാരൂപവും അരങ്ങേരുന്നത് അത്ഭുത്തോടെയാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്.

എന്നാൽ അതിൽ നിന്നും വേറിട്ടു നിൽക്കുന്നതും കാണിക്കളെ ഹാസ്യരൂപേണെ ആനന്ദത്തിലാഴ്ത്തുന്നതുമായൊരു കലാരൂപം എന്നുപറയാനുള്ളത് തുള്ളൽ മാത്രമാണ്.സംസ്കാരവും സാഹിത്യവും പൊതു ആശയവും മിശ്രിതപ്പെടുത്തി ഉണ്ടാക്കിയ നർമ്മങ്ങൾക്ക് കേരള സാഹിത്യ അക്കാദമിയാണ് വേദിയാകുന്നത്.

ഇത്തവണ പതിവിലും വിപരീതമായാണ് അണിയറ സജ്ജീകരണങ്ങൾ ഒരുക്കിയത്. സാധാരണയായി കണ്ടു വരുന്ന അണിയറ ഒരിക്കൽ അകത്തളത്തിലാണെങ്കിൽ ഇന്ന് നേരെ മറിച്ചായിരുന്നു. ജനങ്ങൾക്ക് ഒരുപോലെ കൗതുകവും അതുപോലെ തന്നെ ആശങ്കയുളവാക്കുന്ന കാഴ്ചയായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336361/cultural-art-form-prepared-with-the-accompaniment-of-nature)