---
title: "'നൃത്തം അറിയില്ലെന്ന് പറഞ്ഞ് പരിഹാസങ്ങൾ നേരിട്ടു' - സർവം മായ ഫെയിം റിയ ഷിബു"
english_title: "'I faced ridicule for saying I didn't know how to dance' - Sarvam Maya fame Riya Shibu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336340/i-faced-ridicule-for-saying-i-didnt-know-how-to-dance-sarvam-maya-fame-riya-shibu"
published_at: "2026-01-14T16:05:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696771c5f2d2f_riya.jpg"
keywords: []
---

# 'നൃത്തം അറിയില്ലെന്ന് പറഞ്ഞ് പരിഹാസങ്ങൾ നേരിട്ടു' - സർവം മായ ഫെയിം റിയ ഷിബു

> **Lead Summary:** **തൃശൂർ : **സർവം മായ നല്ലൊരു സിനിമയായിട്ടു കൂടി പിന്നീട് തനിക്ക് അവസരങ്ങൾ നഷ്ടപെട്ടെന്നും, നൃത്തം അറിയില്ലെന്ന് പറഞ്ഞ് കളിയാക്കലുകൾ നേരിട്ടെന്നും സർവം മായ ഫെയിം റിയ ഷിബു.

## Article Content

**തൃശൂർ : **സർവം മായ നല്ലൊരു സിനിമയായിട്ടു കൂടി പിന്നീട് തനിക്ക് അവസരങ്ങൾ നഷ്ടപെട്ടെന്നും, നൃത്തം അറിയില്ലെന്ന് പറഞ്ഞ് കളിയാക്കലുകൾ നേരിട്ടെന്നും സർവം മായ ഫെയിം റിയ ഷിബു.

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്‌ഘാടന വേദിയിലാണ് റിയ ഷിബു സംസാരിച്ചത്. ചടങ്ങിലെ മുഖ്യാഥിതിയായിരുന്നു താരം.

അതെ സമയം, കലോത്സവത്തിന് പങ്കെടുക്കാനിരിക്കുന്ന മത്സരാർഥികൾക്ക് റിയ ഷിബു ആശംസകൾ നേരുകയും ആത്മവിശ്വാസം നൽകുകയും ചെയ്തു.

സർവം മായ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെ റിയ ഷിബു ചെയ്ത ഡെലുലു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336340/i-faced-ridicule-for-saying-i-didnt-know-how-to-dance-sarvam-maya-fame-riya-shibu)