---
title: "കലോത്സവ നഗരിയിൽ ദാഹിച്ചു വലഞ്ഞവർക്ക് നാരങ്ങാവെള്ളം"
english_title: "Lemonade for the thirsty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336320/lemonade-for-the-thirsty"
published_at: "2026-01-14T14:55:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696761332e968_tru3.jpg"
keywords: []
---

# കലോത്സവ നഗരിയിൽ ദാഹിച്ചു വലഞ്ഞവർക്ക് നാരങ്ങാവെള്ളം

> **Lead Summary:** **തൃശൂർ: [[truevisionnews.com] ] **ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കലോത്സവത്തിന്റെ പുതിയ അദ്ധ്യായത്തിന് തേക്കിൻകാട് മൈതാനം ഇന്ന് സാക്ഷിയായി. ഇന്ന് കലോത്സവ നഗരിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും ചൂടിൽ നിന്നും,ദാഹത്തിൽ നിന്നും ഒരു ശമനമേകാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃശ്ശൂർ ടൗൺ യൂണിറ്റിന്റെ നാരങ്ങാവെള്ള വിതരണം മാത്രം മതിയായിരുന്നു.

## Article Content

**തൃശൂർ: [[truevisionnews.com] ] **ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കലോത്സവത്തിന്റെ പുതിയ അദ്ധ്യായത്തിന് തേക്കിൻകാട് മൈതാനം ഇന്ന് സാക്ഷിയായി. ഇന്ന് കലോത്സവ നഗരിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും ചൂടിൽ നിന്നും,ദാഹത്തിൽ നിന്നും ഒരു ശമനമേകാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃശ്ശൂർ ടൗൺ യൂണിറ്റിന്റെ നാരങ്ങാവെള്ള വിതരണം മാത്രം മതിയായിരുന്നു.

കേരള ഗവൺമെന്റിന്റെ കീഴിൽ നടക്കുന്ന ഏതൊരു പ്രവർത്തനത്തിലും ഇവരുടെ പ്രതിനിത്യം വലുതാണ്.കലോത്സവ വേദിയിലും ഒട്ടും കുറവില്ലാതെ അത് പ്രകടമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336320/lemonade-for-the-thirsty)