---
title: "പാരിജാത സുഗന്ധത്തോടെ തേക്കിൻകാട് മൈതാനം"
english_title: "Teak forest grounds with the fragrance of Parijata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336304/teak-forest-grounds-with-the-fragrance-of-parijata"
published_at: "2026-01-14T14:00:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696754b33defe_PHOTO.jpg"
keywords: []
---

# പാരിജാത സുഗന്ധത്തോടെ തേക്കിൻകാട് മൈതാനം

> **Lead Summary:** **തൃശ്ശൂർ :** 64 മത് കേരള സ്കൂൾ കലോത്സവത്തിനു തുടക്കമായി തേക്കിൻ ക്കാട് മൈതാനിയിൽ നടക്കുന്ന മത്സരങ്ങളിൽ 24 വേദികളിലായി പതിനയ്യ യിരത്തോളം കലാ പ്രതിഭകളാണ് മത്സരിക്കുന്നത്.

## Article Content

**തൃശ്ശൂർ :** 64 മത് കേരള സ്കൂൾ കലോത്സവത്തിനു തുടക്കമായി തേക്കിൻ ക്കാട് മൈതാനിയിൽ നടക്കുന്ന മത്സരങ്ങളിൽ 24 വേദികളിലായി പതിനയ്യ യിരത്തോളം കലാ പ്രതിഭകളാണ് മത്സരിക്കുന്നത്.

ഓരോ വേദിക്കും പൂക്കളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. പരിജാതം എന്ന് പേര് നൽകിയിരിക്കുന്ന വേദി 2- ൽ ഭരതനാട്യം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336304/teak-forest-grounds-with-the-fragrance-of-parijata)