---
title: "നീലക്കുറിഞ്ഞിയിലെ പണിയ നൃത്തം"
english_title: "Paniya dance in Neelakurinji, state youth festival "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336288/paniya-dance-in-neelakurinji-state-youth-festival"
published_at: "2026-01-14T12:42:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69674236955ea_stage.jpg"
keywords: []
---

# നീലക്കുറിഞ്ഞിയിലെ പണിയ നൃത്തം

> **Lead Summary:** **തൃശ്ശൂർ:**തേക്കിൻകാട് മൈതാനത്തിൽ 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോടിയേറി. ഉദ്ഘടനത്തിനു പിന്നാലെ നീലക്കുറിഞ്ഞിയിൽ (വേദി 3) പണിയ നൃത്തത്തിന് ചുവടൊരുങ്ങി.

## Article Content

**തൃശ്ശൂർ:**തേക്കിൻകാട് മൈതാനത്തിൽ 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോടിയേറി. ഉദ്ഘടനത്തിനു പിന്നാലെ നീലക്കുറിഞ്ഞിയിൽ (വേദി 3) പണിയ നൃത്തത്തിന് ചുവടൊരുങ്ങി.

വയനാടൻ ജില്ലയുടെ സാംസ്‌കാരിക കലാരൂപമാണ് പണിയ നൃത്തം. കല്യാണം, ജനനം, മരണനന്തര ചടങ്ങുകൾ എന്നിവയ്ക്ക് വ്യത്യാസമില്ലാതെ തന്നെ ചുവടുകൾ വയ്ക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336288/paniya-dance-in-neelakurinji-state-youth-festival)