---
title: "കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു"
english_title: "19-year-old girl collapses and dies in Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336130/19-year-old-girl-collapses-and-dies-in-panur"
published_at: "2026-01-13T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965fc9b84a27_dead.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **തലശ്ശേരി: **കണ്ണൂർ പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്.

## Article Content

**തലശ്ശേരി: **കണ്ണൂർ പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്.

പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336130/19-year-old-girl-collapses-and-dies-in-panur)