---
title: "പൂരനഗരിയിൽ കലാമാമാങ്കത്തിന് മുന്നൊരുക്കം; 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ തൃശൂർ സജ്ജം"
english_title: "Thrissur is all set to welcome the 64th State School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336108/thrissur-is-all-set-to-welcome-the-64th-state-school-kalolsavam"
published_at: "2026-01-13T11:55:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965e5ea41077_KALSLM.jpg"
keywords: []
---

# പൂരനഗരിയിൽ കലാമാമാങ്കത്തിന് മുന്നൊരുക്കം; 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ തൃശൂർ സജ്ജം

> **Lead Summary:** **തൃശൂർ: **64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ തൃശൂർ സജ്ജം. ജനുവരി 14 മുതൽ 18 വരെ കലോത്സവത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ പതിനയ്യായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

## Article Content

**തൃശൂർ: **64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ തൃശൂർ സജ്ജം. ജനുവരി 14 മുതൽ 18 വരെ കലോത്സവത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ പതിനയ്യായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (ജനുവരി 14) രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായി ജനുവരി 11, 12, 13 തീയതികളിൽ കലോത്സവത്തോടനുബന്ധിച്ചുള്ള വിവിധ പ്രത്യേക ചടങ്ങുകളും നഗരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

**11/01/2026**

ഉച്ചയ്ക്ക് 12 മണി: ഘോഷയാത്ര കോഡിനേഷൻ കമ്മിറ്റി മീറ്റിംഗ്.. രാമനിലയം ഗവൺമെന്റ് ഗസ്റ്റ് ഹൗസ്

**12/01/2026**

12.30 pm. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ മീറ്റിംഗ് : ജില്ലാ കളക്ടറുടെ ചേമ്പറിൽ

**13/01/2026**

08.00 AM കുട്ടികളുടെ അക്കോമഡേഷൻ സെന്ററുകൾ സന്ദർശനം

09.00 AM ഫുഡ് കമ്മിറ്റിയുടെ കലവറ നിറയ്ക്കൽ

09.15. രജിസ്ട്രേഷൻ ഉദ്ഘാടനം: മോഡൽ ബോയ്സ് സ്കൂൾ തൃശ്ശൂർ

10.00AM : പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട സ്റ്റേജ് മാനേജർമാർക്കുള്ള പരിശീലനം...മോഡൽ ഗേൾസ് സ്കൂൾ തൃശ്ശൂർ.

1.00 pm :അക്കോമഡേഷൻ സെൻറിൽ കുട്ടികൾക്ക് സ്വീകരണം

സെൻ്റ് മേരീസ് up സ്കൂൾ

ലൂർദ്

03.00PM ഭക്ഷണപന്തലിൽ പാലുകാച്ചൽ ചടങ്ങ്.

03.30 PM സ്വർണക്കപ്പ് ഘോഷയാത്ര സ്വീകരണം: മുനിസിപ്പൽ പോയിന്റ് ( കോർപ്പറേഷൻ ഓഫീസിന് സമീപം ) തുടർന്ന് സിഎംഎസ് സ്കൂൾ.

05.30PM ന് പ്രധാന വേദിയിൽ എത്തിച്ചേരുന്നു.

06.00PM ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി സ്വിച്ച് ഓൺ കർമ്മം : പ്രധാന വേദി

06.15 PM പ്രധാന വേദിയിൽ സ്വാഗതഗാനം ദൃശ്യാവിഷ്കാരത്തിന്റെ ഡ്രസ്സ് റിഹേഴ്സൽ

06.30PM വെന്യു ചാർജുള്ള ഓഫീസർമാരുടെ യോഗം : സംഘാടകസമിതി ഓഫീസ്, ഒന്നാം വേദിക്ക് അരികിൽ തേക്കിൻകാട് മൈതാനം.

08:00 PM മാധ്യമ ബ്യൂറോ ചീഫ് മാരുടെ യോഗം: കാസിനോ ഹോട്ടൽ, തൃശ്ശൂർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336108/thrissur-is-all-set-to-welcome-the-64th-state-school-kalolsavam)