---
title: "കെഎസ്‌സിയുടെ സ്ഥാപക നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു"
english_title: "KSC founding leader Thomas Kuthiravattom passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336048/ksc-founding-leader-thomas-kuthiravattom-passes-away"
published_at: "2026-01-12T23:04:00+05:30"
category: "Kottayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965313c63fbd_thomas.jpg"
keywords: []
---

# കെഎസ്‌സിയുടെ സ്ഥാപക നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

> **Lead Summary:** കോട്ടയം: **[**പ്രമുഖ കേരള കോൺഗ്രസ്‌ നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് കല്ലിശ്ശേരിയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ആണ്. കെഎസ്‍സിയുടെ സ്ഥാപക നേതാവാണ് തോമസ് കുതിരവട്ടം. 1984-1991 വരെ രാജ്യസഭ അംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

## Article Content

കോട്ടയം: **[**പ്രമുഖ കേരള കോൺഗ്രസ്‌ നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് കല്ലിശ്ശേരിയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ആണ്. കെഎസ്‍സിയുടെ സ്ഥാപക നേതാവാണ് തോമസ് കുതിരവട്ടം. 1984-1991 വരെ രാജ്യസഭ അംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336048/ksc-founding-leader-thomas-kuthiravattom-passes-away)