---
title: "സ്‌കൂള്‍ വിട്ടശേഷം ഇവര്‍ തിരിച്ചെത്തിയിട്ടില്ല; വരാപ്പുഴയില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ല, അന്വേഷണം"
english_title: "Two 14-year-old girls missing in Varapuzha, investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336047/two-14-year-old-girls-missing-in-varapuzha-investigation-underway-new"
published_at: "2026-01-12T22:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69652adad41de_missing.jpg"
keywords: []
---

# സ്‌കൂള്‍ വിട്ടശേഷം ഇവര്‍ തിരിച്ചെത്തിയിട്ടില്ല; വരാപ്പുഴയില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ല, അന്വേഷണം

> **Lead Summary:** **കൊച്ചി: **കൊച്ചി വരാപ്പുഴയില്‍ രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ലെന്ന് പരാതി . കൂനമ്മാവ് സ്വദേശികളായ 14 വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്.

## Article Content

**കൊച്ചി: **കൊച്ചി വരാപ്പുഴയില്‍ രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ലെന്ന് പരാതി . കൂനമ്മാവ് സ്വദേശികളായ 14 വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്.

സ്‌കൂള്‍ വിട്ടശേഷം ഇവര്‍ തിരിച്ചെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336047/two-14-year-old-girls-missing-in-varapuzha-investigation-underway-new)