---
title: "ചുവപ്പ് വിട്ട് കാവിയിലേക്ക്: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്"
english_title: "Former Devikulam MLA and CPM leader S Rajendran joins BJP."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335671/former-devikulam-mla-and-cpm-leader-s-rajendran-joins-bjp-new"
published_at: "2026-01-10T12:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961f8b3e1f94_bjp.jpg"
keywords: []
---

# ചുവപ്പ് വിട്ട് കാവിയിലേക്ക്: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

> **Lead Summary:** **ഇടുക്കി: **ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.

## Article Content

**ഇടുക്കി: **ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.

ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ അറിയിച്ചു. ജില്ലയുടെ വികസന കാര്യങ്ങള്‍ മുൻനിര്‍ത്തി തീരുമാനമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335671/former-devikulam-mla-and-cpm-leader-s-rajendran-joins-bjp-new)