---
title: "പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി"
english_title: "Committed suicide by jumping from the seventh floor of Pariyaram Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335648/committed-suicide-by-jumping-from-the-seventh-floor-of-pariyaram-medical-college-new"
published_at: "2026-01-10T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961e38578a2b_dead.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി

> **Lead Summary:** **കണ്ണൂര്‍: **പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്.

## Article Content

**കണ്ണൂര്‍: **പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്.

ഇന്ന് പുലർച്ചയാണ് സംഭവം. ടോമിന്‍റെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335648/committed-suicide-by-jumping-from-the-seventh-floor-of-pariyaram-medical-college-new)