---
title: "കോഴിക്കോട് ചക്കുംകടവിൽ ഗ്ലാസ് കടയിൽ തീപിടുത്തം"
english_title: "Fire breaks out at glass shop in Chakkumkadavil, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335597/fire-breaks-out-at-glass-shop-in-chakkumkadavil-kozhikode"
published_at: "2026-01-09T21:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69612bd139e1b_FIRE.jpg"
keywords: []
---

# കോഴിക്കോട് ചക്കുംകടവിൽ ഗ്ലാസ് കടയിൽ തീപിടുത്തം

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് ചക്കുംകടവിൽ ഗ്ലാസ് കടയിൽ തീപിടുത്തം. ഇന്ന് രാത്രി 8:30 മണിയോടെയാണ് സംഭവം. നാല് കടമുറികളിലേക്ക് തീ പടർന്നു. രണ്ട് യൂണിറ്റി ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്ത കാരണം വ്യക്തമല്ല. സമീപ പ്രദേശത്ത് നിരവധി വീടുകളും കടകളുമുണ്ട്.

## Article Content

**കോഴിക്കോട്:** കോഴിക്കോട് ചക്കുംകടവിൽ ഗ്ലാസ് കടയിൽ തീപിടുത്തം. ഇന്ന് രാത്രി 8:30 മണിയോടെയാണ് സംഭവം. നാല് കടമുറികളിലേക്ക് തീ പടർന്നു. രണ്ട് യൂണിറ്റി ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്ത കാരണം വ്യക്തമല്ല. സമീപ പ്രദേശത്ത് നിരവധി വീടുകളും കടകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335597/fire-breaks-out-at-glass-shop-in-chakkumkadavil-kozhikode)