---
title: " കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവം; പ്രതി പിടിയിൽ"
english_title: "Policeman's bike stolen from in front of Commissioner's office; Suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335425/policemans-bike-stolen-from-in-front-of-commissioners-office-suspect-arrested"
published_at: "2026-01-09T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69605fa30fa4a_arrest.jpg"
keywords: []
---

#  കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവം; പ്രതി പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335425/policemans-bike-stolen-from-in-front-of-commissioners-office-suspect-arrested)