---
title: "കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് യുവാവ് കുത്തേറ്റു, വധശ്രമത്തിന് കേസെടുത്ത് പൊലീസ്"
english_title: "Youth stabbed for shouting in Kasaragod WhatsApp group, police register case of attempt to murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335323/youth-stabbed-for-shouting-in-kasaragod-whatsapp-group-police-register-case-of-attempt-to-murder"
published_at: "2026-01-08T12:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f5bb354770_stabbed.jpg"
keywords: []
---

# കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് യുവാവ് കുത്തേറ്റു, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

> **Lead Summary:** **കാസർഗോഡ് : ** കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് യുവാവ് കുത്തേറ്റു. കാസർഗോഡ് പള്ളിക്കര സ്വദേശി ഷാനിദ് റഹ്മാന് ദേഹമാസകലം കുത്തേറ്റത്. സംഭവത്തിൽ ഷാനിദിനെ ആക്രമിച്ച ഹദ്ദാദ് നഗർ സ്വദേശി അസീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിദ് റഹ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**കാസർഗോഡ് : ** കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് യുവാവ് കുത്തേറ്റു. കാസർഗോഡ് പള്ളിക്കര സ്വദേശി ഷാനിദ് റഹ്മാന് ദേഹമാസകലം കുത്തേറ്റത്. സംഭവത്തിൽ ഷാനിദിനെ ആക്രമിച്ച ഹദ്ദാദ് നഗർ സ്വദേശി അസീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിദ് റഹ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335323/youth-stabbed-for-shouting-in-kasaragod-whatsapp-group-police-register-case-of-attempt-to-murder)