---
title: "കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി "
english_title: "Bribery allegations: ED Deputy Director P Radhakrishnan removed from service"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335314/bribery-allegations-ed-deputy-director-p-radhakrishnan-removed-from-service"
published_at: "2026-01-08T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f57bde00a7_case.jpg"
keywords: []
---

# കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി 

> **Lead Summary:** **തിരുവനന്തപുരം: **ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിരുന്നു.

## Article Content

**തിരുവനന്തപുരം: **ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിരുന്നു.

ഇതിനെ തുടർന്നാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചത്. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് ഉത്തരവിറക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335314/bribery-allegations-ed-deputy-director-p-radhakrishnan-removed-from-service)