---
title: "ഉപ്പുതറയില്‍ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം"
english_title: "Woman found bleeding to death inside house in Upputhara search underway for husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335030/woman-found-bleeding-to-death-inside-house-in-upputhara-search-underway-for-husband"
published_at: "2026-01-06T19:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d110a02372_thodupuzha_crime.jpg"
keywords: []
---

# ഉപ്പുതറയില്‍ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം

> **Lead Summary:** **തൊടുപുഴ(**ഇടുക്കി**): ( **[www.truevisionnews.com]** ) **ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.

## Article Content

**തൊടുപുഴ(**ഇടുക്കി**): ( **[www.truevisionnews.com]** ) **ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335030/woman-found-bleeding-to-death-inside-house-in-upputhara-search-underway-for-husband)