---
title: "മലപ്പുറത്ത് അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു"
english_title: "A tribal boy undergoing treatment for sickle cell disease in Malappuram dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334733/a-tribal-boy-undergoing-treatment-for-sickle-cell-disease-in-malappuram-dies"
published_at: "2026-01-04T23:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695aa95626d0f_MALAPPURAM.jpg"
keywords: []
---

# മലപ്പുറത്ത് അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു

> **Lead Summary:** **മലപ്പുറം:** അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ. ആർ ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.

## Article Content

**മലപ്പുറം:** അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ. ആർ ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334733/a-tribal-boy-undergoing-treatment-for-sickle-cell-disease-in-malappuram-dies)