---
title: "കൊച്ചിയിൽ കസേര കിട്ടിയില്ല; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ദീപ്തി മേരി വർഗീസ്; കോൺഗ്രസ് ക്യാമ്പിൽ പോര് മുറുകുന്നു"
english_title: "Deepti Mary Varghese says she violated norms; fight intensifies in camp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334721/deepti-mary-varghese-says-she-violated-norms-fight-intensifies-in-camp-NEW"
published_at: "2026-01-04T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a87ab45a7b_WhatsApp_Image_2026-01-04_at_9.00.03_PM.jpeg"
keywords: []
---

# കൊച്ചിയിൽ കസേര കിട്ടിയില്ല; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ദീപ്തി മേരി വർഗീസ്; കോൺഗ്രസ് ക്യാമ്പിൽ പോര് മുറുകുന്നു

> **Lead Summary:** വയനാട്:**[ **കൊച്ചി നഗരസഭയിലെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃ ക്യാമ്പിൽ വിമർശനം ഉയർത്തി ദീപ്തി മേരി വർഗീസ്. കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്.

## Article Content

വയനാട്:**[ **കൊച്ചി നഗരസഭയിലെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃ ക്യാമ്പിൽ വിമർശനം ഉയർത്തി ദീപ്തി മേരി വർഗീസ്. കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്.

മേയർ പദവി നൽകാതെ തഴഞ്ഞതിലും ദീപ്തി വിമർശനം ഉയർത്തി. തെരഞ്ഞെടുത്ത രീതിയെ ആണ് വിമർശിക്കുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസ് സെൻട്രൽ കേരള സോണൽ മീറ്റിങ്ങിലാണ് വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334721/deepti-mary-varghese-says-she-violated-norms-fight-intensifies-in-camp-NEW)