---
title: "രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി"
english_title: "Complainant in RahulMangkootathil case files complaint against RahulEaswar, woman alleges breach of bail conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334674/complainant-in-rahulmangkootathil-case-files-complaint-against-rahuleaswar-woman-alleges-breach-of-bail-conditions"
published_at: "2026-01-04T13:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a1bce4c727_rahul.jpg"
keywords: []
---

# രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി

> **Lead Summary:** **തിരുവനന്തപുരം: **രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

## Article Content

**തിരുവനന്തപുരം: **രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334674/complainant-in-rahulmangkootathil-case-files-complaint-against-rahuleaswar-woman-alleges-breach-of-bail-conditions)