---
title: "എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും, പ്രഖ്യാപനം ഇന്ന്"
english_title: "Elamaram Karim will be the All India General Secretary of CITU; Announcement to be made today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334644/elamaram-karim-will-be-the-all-india-general-secretary-of-citu-announcement-to-be-made-today"
published_at: "2026-01-04T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959f530dca02_elamaram.jpg"
keywords: []
---

# എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും, പ്രഖ്യാപനം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും.

## Article Content

**തിരുവനന്തപുരം: **എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും.

ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പകരം സംസ്ഥാനത്ത് എം വി ജയരാജൻ ജനറൽ സെക്രട്ടറിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334644/elamaram-karim-will-be-the-all-india-general-secretary-of-citu-announcement-to-be-made-today)