---
title: "യു​ക്രെ​യ്ൻ ആ​ക്ര​മ​ണം; ​റ​ഷ്യ പി​ടി​ച്ച​ട​ക്കി​യ ​ഖെ​ഴ്സ​ൺ മേ​ഖ​ല​യി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു"
english_title: "24 people killed in Russian-occupied Kherson region"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334287/24-people-killed-in-russian-occupied-kherson-region"
published_at: "2026-01-01T22:03:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956a28a7c8b7_ukrain.jpg"
keywords: []
---

# യു​ക്രെ​യ്ൻ ആ​ക്ര​മ​ണം; ​റ​ഷ്യ പി​ടി​ച്ച​ട​ക്കി​യ ​ഖെ​ഴ്സ​ൺ മേ​ഖ​ല​യി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു

> **Lead Summary:** റ​ഷ്യ പി​ടി​ച്ച​ട​ക്കി​യ ​ഖെ​ഴ്സ​ൺ മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 50ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഫേ​യി​ലും ഹോ​ട്ട​ലി​ലു​മാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

## Article Content

റ​ഷ്യ പി​ടി​ച്ച​ട​ക്കി​യ ​ഖെ​ഴ്സ​ൺ മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 50ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഫേ​യി​ലും ഹോ​ട്ട​ലി​ലു​മാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ജ​നം പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് ഗ​വ​ർ​ണ​ർ ​​ ​േവ്ലാ​ദി​മി​ർ സാ​ൽ​ദോ പ​റ​ഞ്ഞു. റ​ഷ്യ​ൻ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ 168 യു​​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തു.

ഡ്രോ​ൺ ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ദ​ക്ഷി​ണ, മ​ധ്യ റ​ഷ്യ​യി​ലെ നി​ര​വ​ധി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ അ​ട​ച്ചി​ട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334287/24-people-killed-in-russian-occupied-kherson-region)