---
title: "പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം"
english_title: "Bike and auto collide in Palakkad; Two friends die in tragic accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334137/bike-and-auto-collide-in-palakkad-two-friends-die-in-tragic-accident"
published_at: "2026-01-01T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955d71d7c904_accident.jpg"
keywords: []
---

# പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: **പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

## Article Content

**പാലക്കാട്: **പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334137/bike-and-auto-collide-in-palakkad-two-friends-die-in-tragic-accident)