---
title: "മാപ്പുനൽകാനാവാത്ത ക്രൂരത....! ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയില്‍"
english_title: "Nine-year-old boy sexually assaulted; accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334065/nine-year-old-boy-sexually-assaulted-accused-arrested-new"
published_at: "2025-12-31T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954efd79a92a_arrest.jpg"
keywords: []
---

# മാപ്പുനൽകാനാവാത്ത ക്രൂരത....! ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം: **ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഗോകുല്‍ ആണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം: **ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഗോകുല്‍ ആണ് പിടിയിലായത്.

പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. കൗണ്‍സിലിങ്ങിന് ഇടയിലാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334065/nine-year-old-boy-sexually-assaulted-accused-arrested-new)