---
title: "റോഡപകടത്തിന് പിന്നാലെ 'ആൾക്കൂട്ട കോടതി; കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചു, പിന്നാലെ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം"
english_title: "Pedestrian hit by car, youth beaten by mob"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333963/pedestrian-hit-by-car-youth-beaten-by-mob"
published_at: "2025-12-31T08:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954905768423_police_jeep.jpg"
keywords: []
---

# റോഡപകടത്തിന് പിന്നാലെ 'ആൾക്കൂട്ട കോടതി; കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചു, പിന്നാലെ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

> **Lead Summary:** **ആലപ്പുഴ: ** കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനമെന്ന് പരാതി . ആറാട്ടുപുഴ എസ് പി പള്ളിക്ക് സമീപമാണ് സംഭവം.

## Article Content

**ആലപ്പുഴ: ** കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനമെന്ന് പരാതി . ആറാട്ടുപുഴ എസ് പി പള്ളിക്ക് സമീപമാണ് സംഭവം.

നല്ലാണിക്കല്‍ കുളങ്ങരശേരിയില്‍ അനുവിനാണ് മര്‍ദ്ദനമേറ്റത്. അനുവിന്റെ കാറും തല്ലി തകര്‍ത്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333963/pedestrian-hit-by-car-youth-beaten-by-mob)