---
title: "ജോലി തേടുന്നവർക്ക് ഹാപ്പി ന്യൂസ്! പത്താം ക്ലാസ് ജയിച്ചവർക്കും അവസരം; ഉടൻ അപേക്ഷിക്കൂ"
english_title: "Job opportunities for those qualified in 10th and 12th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333895/job-opportunities-for-those-qualified-in-10th-and-12th-new"
published_at: "2025-12-30T17:05:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953b92f87b4e_job.jpg"
keywords: []
---

# ജോലി തേടുന്നവർക്ക് ഹാപ്പി ന്യൂസ്! പത്താം ക്ലാസ് ജയിച്ചവർക്കും അവസരം; ഉടൻ അപേക്ഷിക്കൂ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 31 രാവിലെ 10.30 ന് 2 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ് (പുരുഷന്മാർ), പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തും.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 31 രാവിലെ 10.30 ന് 2 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ് (പുരുഷന്മാർ), പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തും.

പ്രായപരിധി 40 വയസ്സ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ: 8921916220, 04712992609.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333895/job-opportunities-for-those-qualified-in-10th-and-12th-new)