---
title: "കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു"
english_title: "Grama Panchayat member passes away in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333853/grama-panchayat-member-passes-away-in-kannur"
published_at: "2025-12-30T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69538f0f1af53_dead.jpg"
keywords: []
---

# കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്. അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.

## Article Content

**കണ്ണൂര്‍: ** കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്. അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.

സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ് ബാബു അട്ടിമറി വിജയം നേടിയത്. 13 വോട്ടുകള്‍ക്കായിരുന്നു വിജയം . 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333853/grama-panchayat-member-passes-away-in-kannur)