---
title: "വേലി തന്നെ വിളവ് തിന്നുന്നു....! മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി"
english_title: "Liquor seized from excise office in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333787/liquor-seized-from-excise-office-in-malappuram-new"
published_at: "2025-12-30T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953625be925d_madhyam.jpg"
keywords: []
---

# വേലി തന്നെ വിളവ് തിന്നുന്നു....! മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി

> **Lead Summary:** **മലപ്പുറം : മ**ലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് പാരിതോഷികമായി ലഭിച്ച മദ്യമാണ് കണ്ടെത്തിയത്.

## Article Content

**മലപ്പുറം : മ**ലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് പാരിതോഷികമായി ലഭിച്ച മദ്യമാണ് കണ്ടെത്തിയത്.

ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും വിജിലൻസ്. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കാനും തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333787/liquor-seized-from-excise-office-in-malappuram-new)