---
title: "  ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു;  മലപ്പുറത്ത്  യുവാവിന് ദാരുണാന്ത്യം "
english_title: "A young man died after falling into a well in Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333786/a-young-man-died-after-falling-into-a-well-in-malappuram-new"
published_at: "2025-12-30T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953616e246d7_dead.jpg"
keywords: []
---

#   ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു;  മലപ്പുറത്ത്  യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറത്ത്: **മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.

## Article Content

**മലപ്പുറത്ത്: **മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333786/a-young-man-died-after-falling-into-a-well-in-malappuram-new)