---
title: "മുംബൈയിൽ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; നാല്  പേർ മരിച്ചു, 14 പേര്‍ക്ക് പരിക്ക്"
english_title: "Bus rams into pedestrians in Mumbai; 4 dead, 14 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333774/bus-rams-into-pedestrians-in-mumbai-4-dead-14-injured"
published_at: "2025-12-30T10:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69535ae23101b_accident.jpg"
keywords: []
---

# മുംബൈയിൽ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; നാല്  പേർ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

> **Lead Summary:** **മുംബൈ: **ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാൻസ്പോർട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍ പെട്ടത്.

## Article Content

**മുംബൈ: **ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാൻസ്പോർട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍ പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333774/bus-rams-into-pedestrians-in-mumbai-4-dead-14-injured)