---
title: "പത്ത് പവന്‍ സ്വർണാഭരണങ്ങളും രൂപയും കവര്‍ന്നു, കണ്ണൂര്‍ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം"
english_title: "House burglary in Mattannur Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333713/house-burglary-in-mattannur-kannur"
published_at: "2025-12-29T18:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69527f8812fdb_theft.jpg"
keywords: []
---

# പത്ത് പവന്‍ സ്വർണാഭരണങ്ങളും രൂപയും കവര്‍ന്നു, കണ്ണൂര്‍ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

> **Lead Summary:** **കണ്ണൂര്‍: ( **[www.truevisionnews.com]** ) **മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്നു. പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂര്‍: ( **[www.truevisionnews.com]** ) **മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്നു. പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333713/house-burglary-in-mattannur-kannur)