---
title: "കണ്ണൂർ കൊട്ടിയൂരിൽ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing middle-aged man found dead in forest in Kottiyoor, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333678/missing-middle-aged-man-found-dead-in-forest-in-kottiyoor-kannur-new"
published_at: "2025-12-29T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695257629a347_dead.jpg"
keywords: []
---

# കണ്ണൂർ കൊട്ടിയൂരിൽ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കൊട്ടിയൂർ അമ്പായത്തോടിലെ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കണ്ണൂർ: **കണ്ണൂർ കൊട്ടിയൂർ അമ്പായത്തോടിലെ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം രാജേഷ് ഉൾവനത്തിലേക്ക് കടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333678/missing-middle-aged-man-found-dead-in-forest-in-kottiyoor-kannur-new)