---
title: "കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായ യുവതി മരിച്ചു"
english_title: "Woman dies after being treated for stab wounds by husband in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333439/woman-dies-after-being-treated-for-stab-wounds-by-husband-in-kozhikode"
published_at: "2025-12-28T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695089c201dc7_crimeee.jpg"
keywords: []
---

# കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായ യുവതി മരിച്ചു

> **Lead Summary:** **കോഴിക്കോട്:** ഫാറുഖ് കോളേജിന് സമീപം ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

## Article Content

**കോഴിക്കോട്:** ഫാറുഖ് കോളേജിന് സമീപം ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333439/woman-dies-after-being-treated-for-stab-wounds-by-husband-in-kozhikode)