---
title: "മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു"
english_title: "A sixth-grade student died after being hit by a train in Chettipadi, Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333422/a-sixth-grade-student-died-after-being-hit-by-a-train-in-chettipadi-malappuram"
published_at: "2025-12-27T20:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ffb6d19000_malappuram.jpg"
keywords: []
---

# മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്.

## Article Content

മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333422/a-sixth-grade-student-died-after-being-hit-by-a-train-in-chettipadi-malappuram)