---
title: "കോഴിക്കോട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "A young man drowned while bathing in a river with his friends in Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333395/a-young-man-drowned-while-bathing-in-a-river-with-his-friends-in-kozhikode"
published_at: "2025-12-27T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fc80f4d463_drowned.jpg"
keywords: []
---

# കോഴിക്കോട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കാവനൂർ സ്വദേശി സൽമാൻ ആണ് മരിച്ചത്. സുഹൃത്തുക്കളായ ആറുപേർക്കൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കാവനൂർ സ്വദേശി സൽമാൻ ആണ് മരിച്ചത്. സുഹൃത്തുക്കളായ ആറുപേർക്കൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333395/a-young-man-drowned-while-bathing-in-a-river-with-his-friends-in-kozhikode)