---
title: "ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; കാസര്‍ഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു"
english_title: "Accident while crossing the track Youth dies after being hit by Kasaragod goods train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333237/accident-while-crossing-the-track-youth-dies-after-being-hit-by-kasaragod-goods-train"
published_at: "2025-12-26T18:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e874d41b47_train_death.jpg"
keywords: []
---

# ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; കാസര്‍ഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

> **Lead Summary:** **കാസര്‍ഗോഡ് : ( **[www.truevisionnews.com]** ) **കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.

## Article Content

**കാസര്‍ഗോഡ് : ( **[www.truevisionnews.com]** ) **കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333237/accident-while-crossing-the-track-youth-dies-after-being-hit-by-kasaragod-goods-train)