---
title: "ബാങ്ക് ഓഫ് ഇന്ത്യയിൽ 514 ഒഴിവുകൾ....! ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം"
english_title: "Bank of India invites applications for the post of Credit Officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333196/bank-of-india-invites-applications-for-the-post-of-credit-officer"
published_at: "2025-12-26T14:46:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e52fa784b9_jov.jpg"
keywords: []
---

# ബാങ്ക് ഓഫ് ഇന്ത്യയിൽ 514 ഒഴിവുകൾ....! ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** **** മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുകളാണുള്ളത്. അവസാന തീയതി: ജനുവരി അഞ്ച്.

## Article Content

**** മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുകളാണുള്ളത്. അവസാന തീയതി: ജനുവരി അഞ്ച്.

വിശദവിവരങ്ങൾക്ക് bankofindia.bank.in സന്ദർശിക്കുക. പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം.

അപേക്ഷയോടൊപ്പം ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333196/bank-of-india-invites-applications-for-the-post-of-credit-officer)