---
title: "എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്"
english_title: "AM Arif's vehicle met with an accident; minor injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333178/am-arifs-vehicle-met-with-an-accident-minor-injuries-new"
published_at: "2025-12-26T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e414885e1a_accident.jpg"
keywords: []
---

# എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

> **Lead Summary:** **ആലപ്പുഴ: **മുന്‍ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ആലപ്പുഴ: **മുന്‍ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ് അപകടം. ഓട്ടോയുടെ പിന്നില്‍ ഇടിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333178/am-arifs-vehicle-met-with-an-accident-minor-injuries-new)