---
title: "  പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Panchayat member dies of heart attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333120/panchayat-member-dies-of-heart-attack"
published_at: "2025-12-26T10:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e17b004e92_dead.jpg"
keywords: []
---

#   പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **തിരുവല്ല: ** കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡ് അംഗം കേരള കോൺഗ്രസ് ജോസഫ് രവി ഹൃദയാഘാതം മൂലം മരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം. പഞ്ചായത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഇദ്ദേഹമാണ്.

## Article Content

**തിരുവല്ല: ** കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡ് അംഗം കേരള കോൺഗ്രസ് ജോസഫ് രവി ഹൃദയാഘാതം മൂലം മരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം. പഞ്ചായത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഇദ്ദേഹമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333120/panchayat-member-dies-of-heart-attack)