---
title: "മലപ്പുറത്ത് ഭൂചലനം? രാത്രിയിൽ വലിയ ശബ്ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടെന്ന് നാട്ടുകാർ"
english_title: "Earthquake in Malappuram? Locals say the earth shook"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332728/earthquake-in-malappuram-locals-say-the-earth-shook"
published_at: "2025-12-24T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b4392e800c_malappuram.jpg"
keywords: []
---

# മലപ്പുറത്ത് ഭൂചലനം? രാത്രിയിൽ വലിയ ശബ്ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടെന്ന് നാട്ടുകാർ

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. 

## Article Content

**മലപ്പുറം: **മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332728/earthquake-in-malappuram-locals-say-the-earth-shook)