---
title: "മനസ്സിലിരിപ്പ് ഇതായിരുന്നോ ...? സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍"
english_title: "Youth arrested for sexually assaulting student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332328/youth-arrested-for-sexually-assaulting-student"
published_at: "2025-12-21T21:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69481ab545a6b_malappuram.jpg"
keywords: []
---

# മനസ്സിലിരിപ്പ് ഇതായിരുന്നോ ...? സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

> **Lead Summary:** **മലപ്പുറം: **മലപ്പുറം പുല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. പുല്‍പ്പറ്റ ആരക്കോട് അബ്ദുല്‍ ഗഫൂറിനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.

## Article Content

**മലപ്പുറം: **മലപ്പുറം പുല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. പുല്‍പ്പറ്റ ആരക്കോട് അബ്ദുല്‍ ഗഫൂറിനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.

സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332328/youth-arrested-for-sexually-assaulting-student)