---
title: "ജാഗ്രതൈ ....! ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കടുവകളുടെ പ്രജനന കാലം; അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ് "
english_title: "Tiger breeding season, Forest Department issues high alert advisory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332303/tiger-breeding-season-forest-department-issues-high-alert-advisory"
published_at: "2025-12-21T16:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947d38e7efad_TIGER.jpg"
keywords: []
---

# ജാഗ്രതൈ ....! ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കടുവകളുടെ പ്രജനന കാലം; അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ് 

> **Lead Summary:** **കല്‍പ്പറ്റ: **വയനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ അടക്കം വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്.

## Article Content

**കല്‍പ്പറ്റ: **വയനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ അടക്കം വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്.

വനത്തിനുള്ളില്‍ കടുവകളുടെ പ്രജനന കാലമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ഈ മൂന്ന് മാസങ്ങളില്‍ കടുവകള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കും. വനപ്രദേശങ്ങളിലോ വനത്തോട് ചേര്‍ന്നോ ഇടപഴകുന്നവര്‍ക്ക് കേരള വനംവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332303/tiger-breeding-season-forest-department-issues-high-alert-advisory)